Best friends fukru and pareekutty facing a fight in Bigg boss <br />ബിഗ് ബോസ്സില്‍ വരുന്നതിനു മുമ്പേ ഫുക്രുവും പരീക്കുട്ടിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഫുക്രുവിനെ വെച്ച് പരീക്കുട്ടി സിനിമ എടുക്കാനും ആലോചിച്ചിരുന്നു. ബിഗ് ബോസ്സില്‍ വന്നപ്പോഴും അവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി ഫുക്രുവും പരീക്കുട്ടിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല.